STEP BY STEP TUTORIAL FOR SHARE MARKET INVESTMENT

              ഓഹരി വ്യാപാരം വഴി എങ്ങനെ പണമുണ്ടാക്കാം എത്രത്തോളം പണമുണ്ടാക്കും അല്ലെങ്കിൽ പണം നഷ്ടപ്പെടുമൊ എന്നിങ്ങനെ നിരവധി സംശയമാണ് പലർക്കും. എന്നും ലാഭം ഉണ്ടാക്കം എന്നും അല്ലെങ്കിൽ ഒറ്റ ദിവസം കൊണ്ട് പണക്കാരനാകാം എന്നാഗ്രഹിച്ചും ഓഹരി വിപണിയിലേക്ക്  ഇറങ്ങരുത് .കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല രീതിയിൽ പണമുണ്ടാക്കാം. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നമുക്ക് നോക്കാം.

                  ആദ്യമായിട്ട് ഓഹരി വിപണിയിലേക്ക് നിങ്ങൾ മുടക്കാൻ ഉദ്ദേശിക്കുന്ന പണം അത് എത്ര തന്നെയായാലും ആ പണം നിങ്ങൾ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിയുള്ളതാണെങ്കിൽ ഒരു കാരണവശാലും അത് നിങ്ങൾ ഉപയോഗിക്കരുത് .

                  മാസത്തിലുള്ള ലാഭം അല്ലെങ്കിൽ ആഴ്ചയിലുള്ള ലാഭം കണക്കാക്കി തുടക്കത്തിൽ നിക്ഷേപിക്കാതിരിക്കുക . തുടക്കത്തിൽ ഒരു വർഷത്തിലുള്ള ലാഭം കണക്കാക്കി തുടങ്ങാം .

                  നിങ്ങൾക്ക് 1000 രൂപയൊ അല്ലെങ്കിൽ അതിനു മുകളിൽ എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. നിങ്ങൾ മുടക്കുന്ന പണത്തിന് അനുസരിച്ച് ആയിരിക്കും നിങ്ങളുടെ ലാഭ നഷ്ടങ്ങൾ .

അഭിപ്രായങ്ങള്‍

  1. ഇതിൽ ഏറ്റവും പ്രധാനം നല്ല കമ്പനിയുടെ ഓഹരി തിരഞ്ഞെടുക്കുക എന്നതാണ്. അതിനായി നിരന്തരം ബിസിനസ് വാർത്തകളും ഇന്ത്യൻ സാമ്പത്തിക നയങ്ങളും വ്യവസ്ഥകളെ പറ്റി അറിയുകയും ചെയ്യുക എന്നതാണ്.

    മറുപടിഇല്ലാതാക്കൂ
  2. നല്ല നിർദേശങ്ങൾ തരുന്ന ബ്രോ ക്ക റേജസിന്റെ സഹായത്തോടെ തുടക്കത്തിൽ ഓഹരികൾ വാങ്ങുക ഇത് ഒരു പരിതി വരെ നിങ്ങൾക്ക് നഷ്ടം വരാതെ കൊണ്ടു പോകാൻ സാധിക്കും

    മറുപടിഇല്ലാതാക്കൂ
  3. ഒരു കമ്പനിയുടെ അല്ലെങ്കിൽ ഒരേ മേഖലയിലുള്ള ഓഹരി വാങ്ങാതെ പല മേഖലയിൽ പല കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുക. ഇതു മൂലം ഏതെങ്കിലും ഓഹരി നഷ്ടത്തിലായാലും ബാക്കിയുള്ളതിൽ നിന്ന് ലാഭം നേടാം .

    മറുപടിഇല്ലാതാക്കൂ
  4. I want to share with you all here on how I get my loan from Mr Benjamin who help me with loan of 400,000.00 Euro to improve my business, It was easy and swift when i apply for the loan when things was getting rough with my business Mr Benjamin grant me loan without delay. here is Mr Benjamin email/whatsapp contact: +1 989-394-3740, lfdsloans@outlook.com.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ