എന്ത് മാത്രം പണം ആവശ്യമാണ്

എന്ത് മാത്രം പണം ആവശ്യമാണ്                


                 1000 രൂപ മുതൽ നിങ്ങൾക്ക് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം നിങ്ങൾ നിക്ഷേപിക്കുന്ന പണത്തിന് ആനുപാതികമായിട്ടായിരിക്കും നിങ്ങളുടെ ലാഭനഷ്ടങ്ങൾ .

             ഒരു ഉദാഹരണത്തിലൂടെ കുറച്ച് കുടി വിശദമാക്കാം നിങ്ങൾക്ക്‌ ഒരു കടയുണ്ടെന്ന് വിചാരിക്കുക അതിലേക്ക് നിങ്ങൾ എത്തങ്കിലും ഒരു സാധനം വാങ്ങി വിൽക്കാൻ വയ്ക്കുന്നു പക്ഷെ നിർഭാഗ്യവശാൽ ആ സാധനത്തിന്റെ വില കുറഞ്ഞു എന്നിരിക്കട്ടെ നിങ്ങൾക്ക് ഒന്നുകിൽ ആ സാധനം വിൽക്കാതിരിക്കാം  എന്നിട്ട് മാർക്കറ്റിൽ വില കൂടുമ്പോൾ നിങ്ങൾക്ക് വിൽക്കാം .

               അല്ലെങ്കിൽ നിങ്ങൾക്ക് വില കുറഞ്ഞ സമയത്ത് വീണ്ടും വാങ്ങി വിൽക്കുകയൊ അല്ലെങ്കിൽ വില കൂടുമ്പോൾ വിൽക്കുകയൊ ചെയ്യാം രണ്ടാമത് പറഞ്ഞ രീതിയിലാണെങ്കിൽ നിങ്ങളുടെ കൈയ്യിൽ ആവശ്യത്തിന് പണം ഉണ്ടായിരിക്കണം അത് കൊണ്ട് എത്ര പണം വേണമെന്നത് നിങ്ങൾ തന്നെ തീരുമാനിക്കണം .



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

STEP BY STEP TUTORIAL FOR SHARE MARKET INVESTMENT