എങ്ങനെയാണ് ഓഹരി വാങ്ങുന്നതും വിൽക്കുന്നതും

എങ്ങനെയാണ് ഓഹരി വാങ്ങുന്നതും

              ഓഹരി വാങ്ങുന്നതിനും വിൽക്കുന്നതിനും നിങ്ങൾക്ക് ഏതെങ്കിലും ഒരു ബ്രോക്കറുടെ സഹായത്തോടെ ചെയ്യാൻ സാധിക്കു .ഉദാഹരണത്തിന് Captocks Securities ,SBl , എന്നിവയിൽ ഏതെങ്കിലും നിങ്ങൾ റെജിസ്റ്റർ ചെയ്ത് ഇവരുടെ സഹായത്തോടെ ഏത് ഓഹരി വേണമെങ്കിലും വാങ്ങാനും വിൽക്കാനും സാധിക്കും . ഇവരുടെ തന്നെ വെബ് സൈറ്റ് മുഖാന്തിര മൊ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചൊ ചെയ്യാൻ സാധിക്കും.നിങ്ങളുടെ സംശയങ്ങൾ താഴെ കാണുന്ന കമന്റ് ബോക്സിൽ എഴുതുക.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

STEP BY STEP TUTORIAL FOR SHARE MARKET INVESTMENT