എന്താണ് ഷെയർ മാർക്കറ്റ്
എന്താണ് ഷെയർ മാർക്കറ്റ് അല്ലെങ്കിൽ ഓഹരി വ്യാപാരം
ഇങ്ങനെ കിട്ടുന്ന ലാഭം മാത്രമാണൊ ഓഹരി വിപണിയിൽ നിന്നും കിട്ടുന്നത് ? തീർച്ചയായും അല്ലാ എന്ന് വേണം പറയാൻ . അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം . ഉദാഹരണത്തിന് നിങ്ങൾ ഒരു കമ്പനിയുടെ ഓഹരി അല്ലെങ്കിൽ ഷെയർ നിങ്ങൾ ഒരു ഷെയറിന് 100 രൂപയ്ക്ക് 100 ഷെയർ വാങ്ങി എന്നിരിക്കട്ടെ അങ്ങനെ നിങ്ങൾക്ക് മൊത്തം 10000 രൂപ മുടക്ക് മുതലായി. ഇനി അറിയേണ്ട ഒരു കാര്യം ഒരോ കമ്പനിയും അവരുടെ കമ്പനിയുടെ പ്രവർത്തന റിപ്പോർട്ട് മൂന്ന് മാസം കൂടുമ്പോൾ പുറത്തിറക്കും ഈ റിപ്പോർട്ടിൽ ആ കമ്പനിയുടെ അത്രയും നാളത്തെ ലാഭ നഷ്ട കണക്ക് ഉണ്ടാകും . ഇതിൽ നിന്നും നമുക്ക് മനസിലാക്കാം ആ കമ്പനി ലാഭത്തിലാണൊ എന്ന് .
അങ്ങനെ ലാഭത്തിലാണെങ്കിൽ ധാരാളം ആൾക്കാർ കമ്പനിയുടെ ഷെയർ വാങ്ങാൻ എത്തുകയും ഷെയറിന് ഡിമാന്റ് കൂടുകയും നിങ്ങൾ വാങ്ങിയ വിലയേക്കാൾ കൂടുതൽ തുകക്ക് ഷെയർ വാങ്ങാൻ ആളുകൾ എത്തുകയും ചെയ്യും .ഉദാഹരണത്തിന് 110 രൂപയ്ക്ക് ഷെയർ വാങ്ങിയാൽ നിങ്ങളുടെ ലാഭം 100 x 10 = 1000 രൂപ കിട്ടും ഷെയറിന്റെ എണ്ണം കൂടിയാൽ ലാഭവും കൂടും ഈ മൂന്ന് മാസത്തെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമല്ല മുല്യം കൂടുന്നത് അത് ഏതൊക്കൊ വഴിയാണെന്ന് നമുക്ക് വരും ദിവസങ്ങളിൽ നോക്കാം .
വളരെ എളുപ്പത്തിൽ പറഞ്ഞാൽ മറ്റൊരാൾ തുടങ്ങിയ ബിസിനെസ്സിൽ അല്ലെങ്കിൽ അവരുടെ കമ്പനിയിൽ ഞാനും കൂടി പങ്കാളി ആകുന്നു അങ്ങനെ ആ കമ്പനിയുടെ ലാഭത്തിൽ അർഹതപ്പെട്ട ഒരു പങ്ക് എനിക്കും കൂടി കിട്ടുന്നു (നഷ്ടം വന്നാൽ തിരിച്ചും കൊടുക്കണം ).
കുറച്ചുകൂടി വിശദീകരിച് പറയാം ഉദാഹരണത്തിന് ഒരാൾ ഒരു ബിസിനസ് തുടങ്ങി അതിന്റ ഇത്ര ശതമാനം മുടക്കുമുതൽ പലരിൽ നിന്ന് സമാഹരിക്കുന്നു . ബിസിനസിൽ അയാൾക്ക് കിട്ടുന്ന ലാഭം ഓരോരുത്തരും മുടക്കിയ പണത്തിന് ആനുപാതികമായി വീതിച്ച് നൽകുന്നു ഇങ്ങനെ കിട്ടുന്ന ലാഭം മാത്രമാണൊ ഓഹരി വിപണിയിൽ നിന്നും കിട്ടുന്നത് ? തീർച്ചയായും അല്ലാ എന്ന് വേണം പറയാൻ . അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം . ഉദാഹരണത്തിന് നിങ്ങൾ ഒരു കമ്പനിയുടെ ഓഹരി അല്ലെങ്കിൽ ഷെയർ നിങ്ങൾ ഒരു ഷെയറിന് 100 രൂപയ്ക്ക് 100 ഷെയർ വാങ്ങി എന്നിരിക്കട്ടെ അങ്ങനെ നിങ്ങൾക്ക് മൊത്തം 10000 രൂപ മുടക്ക് മുതലായി. ഇനി അറിയേണ്ട ഒരു കാര്യം ഒരോ കമ്പനിയും അവരുടെ കമ്പനിയുടെ പ്രവർത്തന റിപ്പോർട്ട് മൂന്ന് മാസം കൂടുമ്പോൾ പുറത്തിറക്കും ഈ റിപ്പോർട്ടിൽ ആ കമ്പനിയുടെ അത്രയും നാളത്തെ ലാഭ നഷ്ട കണക്ക് ഉണ്ടാകും . ഇതിൽ നിന്നും നമുക്ക് മനസിലാക്കാം ആ കമ്പനി ലാഭത്തിലാണൊ എന്ന് .
അങ്ങനെ ലാഭത്തിലാണെങ്കിൽ ധാരാളം ആൾക്കാർ കമ്പനിയുടെ ഷെയർ വാങ്ങാൻ എത്തുകയും ഷെയറിന് ഡിമാന്റ് കൂടുകയും നിങ്ങൾ വാങ്ങിയ വിലയേക്കാൾ കൂടുതൽ തുകക്ക് ഷെയർ വാങ്ങാൻ ആളുകൾ എത്തുകയും ചെയ്യും .ഉദാഹരണത്തിന് 110 രൂപയ്ക്ക് ഷെയർ വാങ്ങിയാൽ നിങ്ങളുടെ ലാഭം 100 x 10 = 1000 രൂപ കിട്ടും ഷെയറിന്റെ എണ്ണം കൂടിയാൽ ലാഭവും കൂടും ഈ മൂന്ന് മാസത്തെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമല്ല മുല്യം കൂടുന്നത് അത് ഏതൊക്കൊ വഴിയാണെന്ന് നമുക്ക് വരും ദിവസങ്ങളിൽ നോക്കാം .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ