നഷ്ടം കുറയ്ക്കാനുള്ള എളുപ്പ വഴികൾ
നഷ്ടം കുറയ്ക്കാനുള്ള എളുപ്പ വഴികൾ
ഓഹരി വിപണിയിൽ ഒരു ഷെയർ വാങ്ങി അതിൽ ലാഭം കിട്ടുന്നത് എങ്ങനെ എന്ന് മനസിലായല്ലൊ ഇനി ഇപ്പൊ നമ്മൾ ഷെയർ എടുത്ത കമ്പനി ഇപ്പോൾ നഷ്ടത്തിൽ ആണെങ്കിൽ എങ്ങനെ നമുക്ക് നഷ്ടം കുറച്ച് കൊണ്ട് വരാം എന്ന് നമുക്ക് നോക്കാം
നമ്മൾ ഒരു കമ്പനിയുടെ ഷെയർ വാങ്ങിയത് 100 രൂപയ്ക്കാണെന്ന് വയ്ക്കുക 10 ഷെയർ വാങ്ങി അകെ ചിലവായത് 1000 രൂപ
10 x 100 = 1000
ഇതിന്റെ ശരാശരി വില 1000/10 = 100
നമ്മൾ വാങ്ങി ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഷെയർ വില കുറഞ്ഞ് 90 രുപയിലെത്തി എന്നിരിക്കട്ടെ അപ്പോൾ 90 രൂപയ്ക്ക് 10 എണ്ണം കൂടി വാങ്ങുക ആകെ ചിലവായത്
10 x 90 = 900
നേരത്തെ വാങ്ങിയതും കൂടി കൂട്ടി അകെ
1000 +900 = 1900
ശരാശരി വില (1900/20) = 95 രുപ
ഇപ്പൊ നിങ്ങളുടെ കൈയ്യിൽ ഉള്ള ഒരു ഷെയറിന്റെ വില 95 രൂപയായി ഇനി 100 രൂപയാകുമ്പോൾ വിറ്റാൽ നിങ്ങൾക്ക് ഒരു ഷെയറിന് 5 രൂപ നിരക്കിൽ ലാഭം കിട്ടും
ഇങ്ങനെ നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള നഷ്ടം കുറച്ച് കൊണ്ട് വരാൻ സാധിക്കും .
ഇങ്ങനെ വാങ്ങുമ്പോൾ തിരഞ്ഞെടുത്ത കമ്പനി നല്ലതായിരിക്കണം അല്ലെങ്കിൽ വൻ നഷ്ടം നേരിടും .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ